Type Here to Get Search Results !

Bottom Ad

നഗരസഭ കൗണ്‍സിലര്‍ റാഷിദ് പൂരണത്തിന്റെ മാതാവ് ആയിഷ നിര്യാതയായി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണത്തിന്റെ മാതാവും ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ പരേതനായ പൂരണം കുഞ്ഞാമുവിന്റെ ഭാര്യയുമായ ആയിഷ (72) നിര്യാതയായി. പരേതനായ ശഹബാന്‍ അബ്ദുല്‍ ഖാദറിന്റെ മകളാണ്. മക്കള്‍: റസിയ, റഹ്നാസ്, മരുമക്കള്‍: അഹമ്മദ് (സഫാമില്‍), ഹനീഫ (ദുബൈ), ഫൗസിയ റാഷിദ് (മുന്‍ നഗരസഭാംഗം). ഖബറടക്കം നാളെ 12മണിക്ക് നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍. നിര്യാണത്തില്‍ ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം അനുശോചിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad