കാസര്‍കോട് (www.evisionnews.co): തെക്കില്‍ വെസ്റ്റ് ജി.യു.പി.എസ് സ്‌കൂളില്‍ ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം ഒരുങ്ങുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായ ത്തിന്റെയും ഡോ. ടിപി അഹമ്മദലി ഫൗണ്ടേഷന്റയും സഹകരണത്തോടെയാണ് കൂറ്റന്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 20ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്‌റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ജില്ലയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ 300പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതെന്ന്പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടിഡി കബീര്‍ അറിയിച്ചു.
തെക്കിലില്‍ ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം നിര്‍മാണം അവസാനഘട്ടത്തില്‍
20:48:00
0
കാസര്‍കോട് (www.evisionnews.co): തെക്കില്‍ വെസ്റ്റ് ജി.യു.പി.എസ് സ്‌കൂളില്‍ ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം ഒരുങ്ങുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായ ത്തിന്റെയും ഡോ. ടിപി അഹമ്മദലി ഫൗണ്ടേഷന്റയും സഹകരണത്തോടെയാണ് കൂറ്റന്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 20ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്‌റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ജില്ലയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ 300പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതെന്ന്പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടിഡി കബീര്‍ അറിയിച്ചു.
Post a Comment
0 Comments