കുറ്റിക്കോല്‍ (www.evisionnews.co): മലയോരത്തെ പ്രമുഖ ജമാഅത്തായ കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. യോഗത്തില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹംസ ഹംസ കളക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ റസാഖ്, എന്‍.എം മജീദ്, റഫീഖ് സഖാഫി, ടി. മജീദ്, മുഹമ്മദ് കുഞ്ഞി മീത്തല്‍ സംസാരിച്ചു
ഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ ഹാജി (പ്രസി), മുഹമ്മദ് കുഞ്ഞി എ.എം, അബ്ദുല്‍ റഹിമാന്‍ എന്‍.എ (വൈസ് പ്രസി), എം.സി ജലാലുദ്ദീന്‍ (ജന. സെക്രട്ടറി) ഹനീഫ, അഷ്‌റഫ് എന്‍. എ (ജോ. സെക്രട്ടറി) മുഹമ്മദ് കുഞ്ഞി മീത്തല്‍ (ട്രഷറര്‍)
Post a Comment
0 Comments