കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ ഡല്‍ഹി ജനതയെ അക്രമിക്കുകയും 38പേരെ കൊലപ്പെടുത്തുകയും ചെയ്ത സംഘ് പരിവാറിന്റെ ആക്രമണത്തിലും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത ഡല്‍ഹി പോലീസിന്റെ ഭീകരതയിലും പ്രതിഷേധിച്ച് ആസാദി ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കൂക്കള്‍ ബാലകൃഷ്ണന്‍, കെബി മുഹമ്മദ് കുഞ്ഞി, അജിത് കുമാര്‍ അസാദ്, പിഎം സുബൈര്‍ പടുപ്പ്, ഉസ്മാന്‍ കടവത്ത് കെപി ഉമ്മര്‍, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍, ജാഫര്‍ എരിയാല്‍, ഹമീദ് ചേരങ്കൈ, ഹക്കീം, യൂനുസ് തളങ്കര, മുനീര്‍ മുനമ്പം, ഷാഫി കല്ലുവളപ്പില്‍, കമാല്‍ കോപ്പ, ഹാരിസ് ചാല, എംഎ നജീബ് അബ്ദുല്‍ സത്താര്‍, യുവി അഹമ്മദ്, മന്‍സൂര്‍ മല്ലത്ത്, അഷ്‌റഫ് ബോവിക്കാനം, ഷരീഫ് ആലംപാടി നേതൃത്വം നല്‍കി.
Post a Comment
0 Comments