കാസര്‍കോട് (www.evisionnews.co): പാചക വാതക വിലകുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാറിന്റെ തീവെട്ടിക്കൊള്ളക്കെതിരെ മുസ്്‌ലിം ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് മുനിസിപ്പല്‍ ലീഗ് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. വി.എം മുനീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മന്‍സൂര്‍ മല്ലത്ത്, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, നൗഫല്‍ തായല്‍, ഫിറോസ് അട്ക്കത്ത് ബയല്‍, മുസമ്മില്‍, ഖലീല്‍ കൊല്ലമ്പാടി, മുജീബ് തളങ്കര, കെഎം അബ്ദുല്‍ റഹ്്മാന്‍, ഷാനവാസ് മാര്‍പ്പനടുക്ക, ബദ്‌റുദ്ദീന്‍ ആര്‍കെ, ഷരീഫ് മല്ലത്ത്, റഷീദ് ഗസാലി, മുഹമ്മദ് ഐഡിയല്‍, ടിഇ മുഖ്താര്‍, മുഹമ്മദ് കുഞ്ഞി പട്ട്‌ള, പിബി മുഹമ്മദ്, ഷംസുദ്ധീന്‍, അമാനുള്ള, ഫൈസല്‍, റിയാസ്, ഖമറുദ്ദീന്‍, എന്‍ഇ അബ്ദുല്‍ റഹ്്മാന്‍, എകെ മുഹമ്മദ് കുഞ്ഞി, ഹനീഫ് ദീനാര്‍, അസ്്‌ലം പള്ളിക്കാല്‍, മജീദ് കൊല്ലമ്പാടി, മുജീബ് തായലങ്ങാടി, റിഷാല്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments