കാസര്‍കോട് (www.evisionnews.co): ആറാട്ടുകടവിലെ പരേതനായ പടുപ്പില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ആസിയ ഹജ്ജുമ്മ മരിച്ചു. 75 വയസായിരുന്നു. മക്കള്‍: പിഡി ഇസ്മായില്‍, പിഡി അബ്ദുള്ള, പിഡി ഹസന്‍ സൗദി, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഡി റഹ്മാന്‍, പിഡി അബൂബക്കര്‍ സൗദി, ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പിഡി നൂറുദ്ധീന്‍, അബുദാബി കെഎംസിസി കാസര്‍കോട് മണ്ഡലം സെക്രട്ടറി പിഡി അസീസ്, പാമ്പാട്ടിയിലെ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ, കുടുപ്പം കുഴിയിലെ അബൂബക്കര്‍ന്റെ ഭാര്യ ജമീല, പജില സിദ്ദീഖിന്റെ ഭാര്യ മിസ്രിയ, കണ്ണങ്കുളം ഇഖ്ബിന്റെ ഭാര്യ ആയിഷ. ഖബറടക്കം ഇന്ന് ഉച്ചക്ക് 12മണിക്ക് ആറാട്ടുകടവ് ബദര്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍.
Post a Comment
0 Comments