Type Here to Get Search Results !

Bottom Ad

തെക്കിലില്‍ മിനി വ്യവസായ തൊഴില്‍ കേന്ദ്രം തുറന്നു


ചട്ടഞ്ചാല്‍ (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡോ. ടിപി അഹമ്മദലി നല്‍കിയ സ്ഥലത്ത് നിര്‍മിച്ച തെക്കില്‍ മിനി വ്യവസായ തൊഴില്‍ പരിശീലന കേന്ദ്രം പ്രസിഡന്റ്് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിഡി കബീര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ധീന്‍ തെക്കില്‍, പിടിഎ പ്രസിഡന്റ് ടിടി മജിദ്, സിഡിഎസ് മെമ്പര്‍ ബേബി സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad