കാസര്‍കോട് (www.evisionnews.co): ജില്ലാ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗറില്‍ ആരംഭിച്ച സൗജന്യ കട്ടന്‍ ചായ, കട്ടന്‍ കാപ്പി 24 മണിക്കൂര്‍ കുടിവെള്ളം ഫ്രീ ബൂത്ത് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഫ്രീ ബൂത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ്് ടി.കെ രാജന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ അസി. രജിസ്ട്രാര്‍ കെ. ജയചന്ദ്രന്‍, പ്ലാനിങ് രജിസ്ട്രാര്‍ കെ. മുരളീധരന്‍, സഹകരണ ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, കെ.എ മുഹമ്മദ് ഹനീഫ, വി. താമരാക്ഷന്‍ സംസാരിച്ചു.
Post a Comment
0 Comments