Type Here to Get Search Results !

Bottom Ad

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Image result for black wallpaperകാസര്‍കോട് (www.evisionnews.co): ഫോര്‍ട്ട് റോഡിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ ഖലീല്‍ ഇബ്രാഹിം (35) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ഇബ്രാഹിം കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: സൗജാന. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മുജീബ്, ഫസീല, ശിഹാബ്, ഉനൈസ്, ഖാദര്‍, മുസമ്മില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad