Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി: പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി വീണ്ടും പ്രസിഡന്റ്


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായി പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി ഏഴാം തവണയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. മദ്രസ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാദൂര്‍ നിസാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

മറ്റു ഭാരവാഹികള്‍: ടിഡി അബ്ദുല്‍ റഹിമാന്‍ ഹാജി, ബാഡൂര്‍ ലത്തീഫ് ഹാജി, മൊയ്തീന്‍ കുഞ്ഞി പാദൂര്‍ (വൈസ് പ്രസി), നിസാര്‍ പാദൂര്‍, നാസര്‍ പുത്തിരി  (ജന. സെക്രട്ടറിമാര്‍), അഷ്‌റഫ് ടിടി, ലത്തീഫ് എംഎ (സെക്ര), മൊയ്തു ഹാജി ബായിക്കര (ട്രഷ), സദീര്‍ പുത്തിരി, കരീം ബേവിഞ്ച, സലാം ബാഡൂര്‍, നസീര്‍ പട്ടുവം, മണ്യം ഇബ്രാഹിം ഹാജി, മുനീര്‍ ടിഡി, ബായിക്കര അബ്ദുല്‍ ഖാദര്‍, നിസാര്‍ ടിപി, സിദ്ധീഖ് മങ്ങാടന്‍, ഹാരിസ് മാളികെ (എക്‌സി. അംഗങ്ങള്‍), ടിഡി അഷ്‌റഫ് (ഓഡിറ്റര്‍). 

Post a Comment

0 Comments

Top Post Ad

Below Post Ad