കാസര്‍കോട് (www.evisionnews.co): നാഷണല്‍ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ നാഷണല്‍ സാഹിത്യശ്രീ ഫെല്ലോഷിപ് അവാര്‍ഡ് യുവ കവയിത്രി ഫാത്തിമ വഹീദ ഏറ്റുവാങ്ങി. ഗോവയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കൊങ്ങിണി എഴുത്തുകാരന്‍ എന്‍ ശിവദാസ്് അവാര്‍ഡ് സമ്മാനിച്ചു. ഗോവ ഊര്‍ജവകുപ്പ് മന്ത്രി നീലേഷ് കര്‍ബാല്‍ മുഖ്യാതിഥിയായി.
ഇതിനകം മൂന്ന് കവിതാ സമാഹാരങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ കൈതക്കാട് സ്വദേശിനിയായ വഹീദ കാസര്‍കോട് ഗവ കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.
Post a Comment
0 Comments