Type Here to Get Search Results !

Bottom Ad

നെയില്‍ കോളജ് ഗെറ്റുഗതര്‍ ലോഗോ പ്രകാശനം ചെയ്തു


ബദിയടുക്ക (www.evisionnews.co): നെയില്‍ കോളജ് 2010-11 ബാച്ച് സംഘടിപ്പിക്കുന്ന ഗെറ്റുഗതര്‍ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബദിയടുക്ക അപ്പര്‍ ബസാര്‍ കിസ്മത്ത് കഫേയില്‍ അന്‍വര്‍ ഓസോണ്‍ പ്രകാശനം നിര്‍വഹിച്ചു. ഷാനിദ് ബദിയടുക്ക, ജംഷീര്‍, ഷബീര്‍, സവാദ്, റാഷിദ്, അമീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad