ഉപ്പള (www.evisionnews.co): യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗല്‍പാടി പഞ്ചത്തൊട്ടിയിലെ പ്രകാശ്- ഗീത ദമ്പതികളുടെ മകന്‍ ദര്‍ശന്‍(24) ആണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മംഗല്‍പാടി ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍: പ്രജൂല്‍, ശ്രുതി.
Post a Comment
0 Comments