കാസര്‍കോട് (www.evisionnews.co): കാസര്‍കോട് എം.ജി റോഡില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ആയിരങ്ങള്‍ സംബന്ധിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി കെ.വി നാരായണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.ഗോവിന്ധന്‍ നായര്‍ സ്വാഗതം പറഞ്ഞു.,
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ടന്‍ .ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍,എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ യു.എം അബ്ദുള്‍ റഹ്മാന്‍ മുസ്ല്യാര്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അബ്ദുസമദ് വിസ്ഡം പി.എ അഷ്‌റഫലി കുര്യാക്കോസ് പ്ലാപറമ്പില്‍ ഹരീഷ് പി നമ്പ്യാര്‍ കല്ലട്ര മാഹിന്‍ ഹാജി എ.ജി.സി ബഷീര്‍ ജിന്റോ ജോസഫ് വി.കമ്മാരന്‍ എബ്രഹാം തോന്നക്കര ഖാദര്‍ മാങ്ങാട് എം.എച്ച് ജനാര്‍ദ്ധനന്‍ കരിവെള്ളൂര്‍ വിജയന്‍ മുനീര്‍ മുനമ്പം നാഷണല്‍ അബ്ദുല്ല അഡ്വ എ.ഗോവിദ്ധന്‍ നായര്‍ ബാലകൃഷ്ണന്‍ പെരിയ വി.കെപി ഹമീദലി കെ. മുഹമ്മദ് കുഞ്ഞി സി.വി ജെയിംസ് പി.കെ ഫൈസല്‍ കെ.കെ രാജേന്ദ്രന്‍ കരുണ്‍ താപ്പ അസീസ് മരിക്ക വി.പി അബ്ദുല്‍ ഖാദര്‍ വി.കെ ബാവ മൂസ ബി ചെര്‍ക്കള യഹ് യ തളങ്കര ഖാദര്‍ ചെങ്കള വിനോദ് കുമാര്‍ പളളയില്‍വീട് പി.വി സുരേഷ് എം.കുഞ്ഞമ്പു നമ്പ്യാര്‍ ബീഫാത്തിമ ഇബ്രാഹിം സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ശാന്തമ്മ ഫിലിപ്പ് ഗീതാ കൃഷ്ണന്‍ സുന്ദര ആരിക്കാടി ധന്യ സുരേഷ് എ.എം കടവത്ത് ടി.എ മൂസ കെ.ഇ.എ ബക്കര്‍ കെ.അബ്ദുല്ലകുഞ്ഞി എ.ബി ഷാഫി അബ്ദുള്‍ റഹമാന്‍ വണ്‍ഫോര്‍ അഷ്‌റഫ് എടനീര്‍ സാജിദ് മവ്വല്‍ ടി.ഡി കബീര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് പി.പി നസീമ ടീച്ചര്‍ മുംതാസ് സമീറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments