കാസർകോട് (www.evisionnews.co) : അണങ്കൂര്‍ പച്ചക്കാട് സ്വദേശിയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന ഷാഹുല്‍ ഹമീദ് (30) അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പരേതനായ മുഹമ്മദ്കുഞ്ഞിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നിലോഫര്‍. എക മകള്‍ നൗഫ. അബ്ദുല്‍ റഷീദ്, സവാദ്, ജസീല, ജബീറ എന്നിവര്‍ സഹോദരങ്ങളാണ്. കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
Post a Comment
0 Comments