കോര്‍ബ (www.evisionnews.co): ചത്തീസ്ഗഡിലെ മുഴുവന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും മേയര്‍ സ്ഥാനം സ്വന്തമാക്കി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്. സംസ്ഥാനത്ത് 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണുള്ളത്. 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര്‍ പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 21നാണ് നടന്നത്. 2834വാര്‍ഡുകളില്‍ 1283 വാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ ബി.ജെ.പിക്ക് 1131 വാര്‍ഡുകളാണ് ലഭിച്ചത്. 10 കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസിന് ജഗ്ദാല്‍പൂര്‍, ചിര്‍മിരി, അംബികാപൂര്‍ എന്നിവിടങ്ങളിലാണ് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നത്. മറ്റ് കോര്‍പ്പറേഷനുകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് അധികാരം സ്വന്തമാക്കിയത്.
ചത്തീസ്ഗഡില്‍ എല്ലാ കോര്‍പ്പറേഷനിലും മേയര്‍സ്ഥാനം കോണ്‍ഗ്രസിന്: ഒന്നുപോലുമില്ലാതെ ബി.ജെ.പി
12:09:00
0
കോര്‍ബ (www.evisionnews.co): ചത്തീസ്ഗഡിലെ മുഴുവന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും മേയര്‍ സ്ഥാനം സ്വന്തമാക്കി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്. സംസ്ഥാനത്ത് 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണുള്ളത്. 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര്‍ പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 21നാണ് നടന്നത്. 2834വാര്‍ഡുകളില്‍ 1283 വാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ ബി.ജെ.പിക്ക് 1131 വാര്‍ഡുകളാണ് ലഭിച്ചത്. 10 കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസിന് ജഗ്ദാല്‍പൂര്‍, ചിര്‍മിരി, അംബികാപൂര്‍ എന്നിവിടങ്ങളിലാണ് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നത്. മറ്റ് കോര്‍പ്പറേഷനുകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് അധികാരം സ്വന്തമാക്കിയത്.
Post a Comment
0 Comments