ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങളയുരുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി എത്തുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ മോദിയെ തടയാന്‍ നീക്കമെണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 17 ഇടതു പാര്‍ട്ടികള്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിമാനത്താവള പരിസരത്ത് തന്നെ പ്രതിഷേധക്കാര്‍ മോദിയുടെ പാത തടയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വന്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മോദിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
പ്രതിഷേധങ്ങള്‍ക്കിടെ മോദി ഇന്ന് കൊല്‍ക്കത്തയില്‍: തടയുമെല്ലെന്ന് പ്രതിഷേധക്കാര്‍
11:50:00
0
ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങളയുരുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി എത്തുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ മോദിയെ തടയാന്‍ നീക്കമെണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 17 ഇടതു പാര്‍ട്ടികള്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിമാനത്താവള പരിസരത്ത് തന്നെ പ്രതിഷേധക്കാര്‍ മോദിയുടെ പാത തടയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വന്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മോദിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
Post a Comment
0 Comments