Type Here to Get Search Results !

Bottom Ad

കുന്നില്‍ യംങ് ചാലഞ്ചേര്‍സ് കണ്ടല്‍കാടു വെച്ചുപിടിപ്പിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പ്രകൃതി നമ്മുടെ വരതാനമാണെന്ന മദ്രവാക്യം ഉയര്‍ത്തിപിടിച്ച് കുന്നില്‍ യംങ് ചാലഞ്ചേര്‍സ് ക്ലബ് പ്രവര്‍ത്തകര്‍ കണ്ടല്‍കാട് വെച്ച് പിടിപിച്ചു. പ്രസ്തുത പരിപാടി കെ. വൈസി കോര്‍ കമ്മിറ്റി അംഗം ലത്തീഫ് കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജാഫര്‍ കുന്നില്‍, ബാപുട്ടി, കെഎം സഫ്വാന്‍, ഇ.കെ സിദ്ദീഖ്, ജമാല്‍ കുന്നില്‍, ഹസന്‍ അഫ്‌സല്‍, മിഹ്‌റാജ്, റഫീഖ്, ഉനൈസ്, ജീഷാദ്, അര്‍ഷാക്, സൗദ്, മുനാസ്, ഷാബു സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad