ഹൈദരാബാദ് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ഹൈദരാബാദ് ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍വന്നു. ടോളിചൗകി മത്അം അബൂ ഖാലിദ് റെസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡിയില്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി ജോ. കണ്‍വീനര്‍ ശാഫി മശ്രിഖി പുലാമന്തോള്‍ പുതിയ പ്രവര്‍ത്തക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. നിസാം ഹുദവി പല്ലാര്‍, അബ്ദുള്ള ഹുദവി പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുല്ല ഹുദവി മാത്തൂര്‍ (പ്രസി), ഷാജഹാന്‍ ഹസനി, മുഹമ്മദ് ഷെമീം ഹുദവി, ഉവൈസ് ഹുദവി (വൈസ് പ്രസി), നിസാം ഹുദവി പല്ലാര്‍ (ജന. സെക്ര), ഹാരിസ് വാഫി, സ്വാലിഹ് പട്ടാമ്പി, സുഹൈല്‍ വാഫി (ജോ സെക്ര), ഇര്‍ഷാദ് ഹുദവി ബെദിര (ട്രഷ), മുസ്തഫ ശാകിര്‍ ഹുദവി (വര്‍കിംഗ് സെക്ര), മജ്ലിസുന്നൂര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി- ഹബീബ് ഹുദവി ,മുഹമ്മദ് വാഫി, ഫാറൂഖ് നിസാമി, ഇല്യാസ് ഹുദവി), റോഹിങ്ക്യന്‍ വെല്‍ഫെയര്‍ പ്രൊജക്റ്റ്- ലുക്മാന്‍ വയനാട്, ഷാഹിദ് ഹുദവി, ഷംസീര്‍ ഹുദവി, മീഡിയ വിങ് ആരിഫ്, മുഹ്‌സിന്‍, അര്‍ഷദ്), കാമ്പസ് വിങ് - ഷെമീം പി, സാലിഹ് പട്ടാമ്പി.
Post a Comment
0 Comments