ബോവിക്കാനം (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് മുളിയാര്‍ ക്ലസ്റ്റര്‍ കമ്മിറ്റി ഭാരവാഹികളായി സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ മാസ്തിക്കുണ്ട് (പ്രസി), ബി.കെ സിദ്ദീഖ് ആലൂര്‍ (ജനറല്‍ സെക്ര), മഷൂദ് ആലൂര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: സിദ്ദീഖ് ഹുദവി മാസ്തിക്കുണ്ട് (വൈസ് പ്രസി), റിഫാഇ പൊവ്വല്‍ (വര്‍ക്കിംഗ് സെക്ര). സഹവിംഗ് സെക്രട്ടറിമാര്‍: ഫര്‍ഹാന്‍ ആലൂര്‍(ഇബാദ്), അബൂബക്കര്‍ സിദ്ദീഖ് പൊവ്വല്‍(വിഖായ), ബാത്തിഷ പൊവ്വല്‍ (സഹചാരി), ഹാമിദ് തങ്ങള്‍ മാസ്തിക്കുണ്ട് (ട്രെന്‍ഡ്), മുഹമ്മദ് സാഹിര്‍ പൊവ്വല്‍ (സര്‍ഗലയം), സൈഫുദ്ദീന്‍ തങ്ങള്‍ മാസ്തിക്കുണ്ട്(ത്വലബ).
മേഖല കൗണ്‍സില്‍ അംഗങ്ങളായി സയ്യിദ് ഹുസൈന്‍ തങ്ങള്‍, രിഫായി പൊവ്വല്‍, അബ്ദുല്ല ആലൂര്‍, ഫര്‍ഹാന്‍ ആലൂര്‍, ഹാമിദ് തങ്ങള്‍, ബാത്തിഷ പൊവ്വല്‍, ഖാദര്‍ ആലൂര്‍ എന്നിവരേയും തെരഞ്ഞെടുത്തു.
Post a Comment
0 Comments