നീലേശ്വരം (www.evisionnews.co) : തൈക്കടപ്പുറം മേഖല കമ്മിറ്റി നിലവില്‍ വന്നു. നടുവില്‍ പള്ളി ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നീലേശ്വരം മുന്‍സിപ്പല്‍ യൂത്ത് ലീഗ് ട്രഷറര്‍ ശൈഖ് നിസറിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി ഇസ്മായില്‍ കബര്‍ദാര്‍ യോഗം ഉദ്ഘാടനം ചെയുതു. തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജുനൈദ് തൈക്കടപ്പുറം, സൈനുദ്ദീന്‍ കെ, മഹ്മൂദ് കെ, നൗഷാദ് യോഗത്തി ആശംസകള്‍ അര്‍പ്പിച്ചു. ഫവാസ് മുഹമ്മദ് എന്‍.പി പ്രസിഡന്റും അഫ്‌സീര്‍ കെ ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റി നിലവില്‍ വന്നു.
തൈക്കടപ്പുറം മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഫവാസ് മുഹമ്മദ് പ്രസി., അഫ്‌സീര്‍ ജന. സെക്ര
10:59:00
0
നീലേശ്വരം (www.evisionnews.co) : തൈക്കടപ്പുറം മേഖല കമ്മിറ്റി നിലവില്‍ വന്നു. നടുവില്‍ പള്ളി ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നീലേശ്വരം മുന്‍സിപ്പല്‍ യൂത്ത് ലീഗ് ട്രഷറര്‍ ശൈഖ് നിസറിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി ഇസ്മായില്‍ കബര്‍ദാര്‍ യോഗം ഉദ്ഘാടനം ചെയുതു. തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജുനൈദ് തൈക്കടപ്പുറം, സൈനുദ്ദീന്‍ കെ, മഹ്മൂദ് കെ, നൗഷാദ് യോഗത്തി ആശംസകള്‍ അര്‍പ്പിച്ചു. ഫവാസ് മുഹമ്മദ് എന്‍.പി പ്രസിഡന്റും അഫ്‌സീര്‍ കെ ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റി നിലവില്‍ വന്നു.
Post a Comment
0 Comments