Type Here to Get Search Results !

Bottom Ad

ചെര്‍ക്കള എടനീരിലെ വൈ. അബ്ദുല്‍ ഖാദര്‍ നിര്യാതനായി


ചെര്‍ക്കള (www.evisionnews.co): എടനീരിലെ വൈ. അബ്ദുല്‍ ഖാദര്‍ (73) നിര്യാതനായി. ബുധനാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: റുഖിയ. മക്കള്‍: ഇഖ്ബാല്‍ (ഗള്‍ഫ്), മുനീര്‍, സമീര്‍, ഖൈറുന്നിസ, സാഹിറ, റംഷീദ, ഉപ്പളയിലെ അഷ്‌റഫിന്റെ ഭാര്യ നജ്മുന്നിസ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തെക്കില്‍, മജീദ് തെക്കില്‍, നിസാം കൊല്ലമ്പാടി, താഹിറ, അംഷിദ. സഹോദരങ്ങള്‍: വൈ. മുഹമ്മദ് കുഞ്ഞി ഹാജി, വൈ. അബ്ദുല്ല കുഞ്ഞി, വൈ. അബ്ദുല്‍ റഹ്മാന്‍, വൈ. അബ്ദുല്‍ ഹമീദ്, ഇ. അബൂബക്കര്‍ ഹാജി (മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി), ബീവി, ആയിശ, സുഹറ, നഫീ, പരേതയായ മറിയമ്മ. ഖബറടക്കം വൈകുന്നേരം അഞ്ചുമണിക്ക് എതിര്‍ത്തോട് മുഹിയദ്ധീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad