ദുബൈ (www.evisionnews.co): സുഗന്ധദ്രവ്യങ്ങളുടെ അതുല്യ ശേഖരവുമായി സൽമാൻ ഗ്രൂപ്പിന്റെ പെർഫ്യൂംസ് ഷോറും ഷാർജ ദുബൈ വിഷൻ ബിൽഡിംഗിൽ വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ചെയർമാനും എംഡിയുമായ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഷോറൂം ഉദ്ഘാടനം ചെയ്യും. ശൈഖ് ഫവാസ് ഫഹദ് സബാഹ് അൽ നാസർ സബാഹ് വിശിഷ്ടാതിഥിയായിരിക്കും. പി.എ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎ ഇബ്രാഹിം ഹാജി, ഷംസുദ്ദീൻ ബിൻ മൊയ്തീൻ, യുകെ യൂസുഫ്, എന്നിവർ മുഖ്യാതിഥികളാകും. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ഇൻറർനാഷണൽ ഓപ്പറേറ്റർ എംഡി ഷംലാൽ അഹമ്മദ് ആദ്യ വിൽപ്പന നടത്തും.
Post a Comment
0 Comments