Type Here to Get Search Results !

Bottom Ad

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു


കേരളം (www.evisionnews.co): ആലപ്പുഴയില്‍ സി.പി.ഐ.എം നേതാവിന് വെട്ടേറ്റു. കുട്ടനാട് ഏരിയാ കമ്മറ്റി അംഗം പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ജോസ് തോമസിനെ ആക്രമിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണം നടന്നത്. ജോസ് തോമസിനെ കോട്ടയെത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad