കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, സി.കെ റഹ്മത്തുള്ള, നൗഷാദ് കൊത്തിക്കാല്‍, എം.പി നൗഷാദ് സംസാരിച്ചു. ഹാരിസ് പട്‌ല റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു.
ഭാരവാഹികള്‍: വസീം പടന്നക്കാട് (പ്രസി), ആസിഫ് ബല്ലാകടപ്പുറം, ഷംശുദ്ധീന്‍ ആവിയില്‍, അയ്യൂബ് (വൈസ് പ്രസി), എം.പി നൗഷാദ് (ജന സെക്ര), സമീര്‍ കുശാല്‍ നഗര്‍, റിയാസ് മുക്കൂട്, മുസമ്മില്‍ അതിഞ്ഞാല്‍ (സെക്ര), ഷാനവാസ് കാരാട്ട് (ട്രഷ).
Post a Comment
0 Comments