കാസര്‍കോട് (www.evisionnews.co): ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് അഞ്ചാം സീസണില്‍ മാര്‍ക്കറ്റ് ബോയ്‌സ് ബദിയടുക്കയെ പരാജയപ്പെടുത്തിയാണ് സ്മാര്‍ട്ട് ഹിറ്റേര്‍സ് ഗോളിയടുക്ക ജേതാക്കളായത് തുടര്‍ച്ചയായി രണ്ടാം തവണയാണ് സ്മാര്‍ട്ട് ഹിറ്റേര്‍സ് ജേതാക്കളാകുന്നത്. അജ്മാനില്‍ നടന്ന ബി.പി.എല്‍ അഞ്ചാം സീസണില്‍ പഞ്ചായത്തിലെ എട്ടു ടീമുകള്‍ മത്സരിച്ചു.
Post a Comment
0 Comments