Type Here to Get Search Results !

Bottom Ad

ബേക്കല്‍ സ്വദേശി ദുബൈയില്‍ മരിച്ചു

ദുബൈ (www.evisionnews.co): കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. ബേക്കല്‍ കോട്ടിക്കുളം സ്വദേശി മുഹമ്മദ് മുസ്തഫ (70)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മാസിന്‍, യാസ്മിന്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad