Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് ഉദുമ മേഖലാ ഭാരവാഹികള്‍


അബുദാബി (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് യുഎഇ നാഷണല്‍ കമ്മിറ്റി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി അബുദാബി ഉദുമ മേഖല കമ്മിറ്റി നിലവില്‍ വന്നു. എസ്.കെ.എസ്.എസ്.എഫ് അബുദാബി ജില്ലാ പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്കയുടെ അധ്യക്ഷതയില്‍ നടന്ന യോഗം സീനിയര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ ഉദ്്ഘാടനം ചെയ്തു. 

ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ഉദിനൂര്‍, ട്രഷറര്‍ കമാല്‍ മല്ലം, കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡന്റ് സലാംആലൂര്‍,അനീസ് മാങ്ങാട്, എന്‍.എം അബ്ദുല്ല, ഉസ്മാന്‍ ബെള്ളിപ്പാടി, റൗഫ് ഉദുമ സംസാരിച്ചു.

ഭാരവാഹികള്‍: കെ.എച്ച് അലി മാസ്തിക്കുണ്ട് (പ്രസി), പി.കെ അഷ്‌റഫ് പള്ളങ്കോട്, സലാം ആലൂര്‍, ശരീഫ് ബാവിക്കര, അഷ്‌റഫ് കീഴൂര്‍ (വൈസ് പ്രസി), റൗഫ് ഉദുമ (ജന. സെക്ര), സക്കരിയ കളനാട് (വര്‍കി. സെക്ര), ഉസ്മാന്‍ ബെള്ളിപ്പാടി, ആബിദ് നാലാംവാതുക്കല്‍, ഷമിം ബേക്കല്‍ (സെക്ര), ഷിഹാബ് പൂച്ചക്കാട് (ട്രഷ), അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, കമാല്‍ മല്ലം, അഷ്‌റഫ് മൗവ്വല്‍, ഹനീഫ് മാങ്ങാട്, അസീസ് കീഴൂര്‍, അനീസ് മാങ്ങാട്, അശ്‌റഫ് പൊവ്വല്‍, നൗഷാദ് മിഹ്‌റാജ്, ഇര്‍ഷാദ് പീറ്റി, റഹീസ് വെള്ളിപ്പാടി, അശ്‌റഫ് പൂച്ചക്കാട്, സലാം ഉസ്താദ്, നിസാര്‍ അട്ക്കം, ഹാശിം വെള്ളിപ്പാടി (സെക്രട്ടറിയേറ്റ് അംഗങ്ങള്‍). 

Post a Comment

0 Comments

Top Post Ad

Below Post Ad