കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാകി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന തരത്തില്‍ രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍ആര്‍സി നിയമവും പിന്‍വലിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് പ്രമേയത്തിന് അനുമതി തേടി കത്ത് നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ ആണ് കത്ത് നല്‍കിയത്. ജില്ലാ പഞ്ചായത്ത് എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പിന്താങ്ങി.
പൗരത്വ ഭേദഗതിക്കെതിരെ ജില്ലാ പഞ്ചായത്തില്‍ പ്രമേയത്തിന് അനുമതി
13:32:00
0
കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാകി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന തരത്തില്‍ രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍ആര്‍സി നിയമവും പിന്‍വലിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് പ്രമേയത്തിന് അനുമതി തേടി കത്ത് നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ ആണ് കത്ത് നല്‍കിയത്. ജില്ലാ പഞ്ചായത്ത് എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പിന്താങ്ങി.
Post a Comment
0 Comments