ബംഗളൂരു (www.evisionnews.co): സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് ബംഗളൂരുവിലെ ടെക്സ്‌റ്റൈല്‍ വ്യാപാരി മരിച്ചു. വിദ്യാനഗര്‍ പന്നിപ്പാറ കോപ്പയിലെ കെ.എച്ച് അഷ്റഫ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ വ്യാപാരി സംഭവം. ഹമീദ്- മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിന്‍. മക്കള്‍: സറീന, ഷാഹില്‍, ഹാമില്‍, അഫ്രീന. മരുമകന്‍: ഇസ്ഹാഖ്. സഹോദരങ്ങള്‍: ഹബീബ്, ഹക്കീം, ആഷിഫ്, ആഷിഖ്. മയ്യിത്ത് മുട്ടത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
Post a Comment
0 Comments