Type Here to Get Search Results !

Bottom Ad

അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികാഘോഷം മൂന്നിന്

അബൂദാബി (www.evisionnews.co): അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികം 'സ്‌നേഹ തണലില്‍ അഞ്ചു വര്‍ഷം' ജനുവരി മൂന്നിന് വൈകിട്ട് ആറുമണിക്ക് ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ നടക്കും. പരിപാടിയില്‍ അബുദാബി ഡിസ്റ്റ്ബുഷന്‍ ഹെഡ് സലേഹ് സലിം ബിന്‍ മാധി പങ്കെടുക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad