കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ പൗരത്വ റാലിക്കിടെ തളര്‍ന്നുവീണ് യുവാവ് മരിച്ചു. ബദിയടുക്ക ബിര്‍മിനടുക്കത്തെ ഇക്ബാല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് സംഭവം. പ്രമുഖ അഭിഭാഷക ദീപിക ഷരാവത് പങ്കെടുത്ത പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിക്കിടെയാണ് സംഭവം. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബദിയടുക്കയില്‍ പൗരത്വ റാലിക്കിടെ തളര്‍ന്നുവീണ് യുവാവ് മരിച്ചു
19:32:00
0
കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ പൗരത്വ റാലിക്കിടെ തളര്‍ന്നുവീണ് യുവാവ് മരിച്ചു. ബദിയടുക്ക ബിര്‍മിനടുക്കത്തെ ഇക്ബാല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് സംഭവം. പ്രമുഖ അഭിഭാഷക ദീപിക ഷരാവത് പങ്കെടുത്ത പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിക്കിടെയാണ് സംഭവം. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment
0 Comments