കാസര്‍കോട് (www.evisionnews.co); തൈക്കടപ്പുറം ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പരിസരത്തെ വീടുകളില്‍ കലണ്ടര്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഗ്രീന്‍ സ്റ്റാര്‍ രക്ഷാധികാരി ഉനൈസ് പി.വി ക്ലബ് സെക്രട്ടറി കെ അഫ്‌സീറിന് കൈമാറി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജുനൈദ് തൈക്കടപ്പുറം, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇസ്മായില്‍ കബര്‍ദാര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി ശൈഖ് നിസാര്‍, മേഖലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഫവാസ് മുഹമ്മദ് എന്‍ പി, മുന്‍ കൗണ്‍സിലര്‍ സൈനുദ്ദീന്‍ ഹാജി കെ, മുന്‍സിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നൗഷാദ് എന്‍പി, ക്ലബ് ഭാരവാഹികളായ അബ്ഷീര്‍ പിസി, സിനാന്‍ ഇകെ, അമീന്‍ പി, ഫാസി ഇകെ സംബന്ധിച്ചു.
Post a Comment
0 Comments