കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികത്തില്‍ എഴുപത് കേന്ദ്രങ്ങളില്‍ എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘടനം കുമ്പള പഞ്ചായത്തിലെ ആരിക്കാടി ഖിള്ര്‍ നഗര്‍ ശാഖയില്‍ രാവിലെ ഒമ്പത് മണിക്ക് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ 70കേന്ദ്രങ്ങളില്‍ എംഎസ്എഫ് ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിക്കും
21:46:00
0
കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികത്തില്‍ എഴുപത് കേന്ദ്രങ്ങളില്‍ എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘടനം കുമ്പള പഞ്ചായത്തിലെ ആരിക്കാടി ഖിള്ര്‍ നഗര്‍ ശാഖയില്‍ രാവിലെ ഒമ്പത് മണിക്ക് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.
Post a Comment
0 Comments