കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സമ്മേളന ഫണ്ട് ഗോള്‍ഡന്‍ ടെക്ക് ചെയര്‍മാന്‍ ശിഹാബ് സോജി തളങ്കരയില്‍ നിന്ന് തുക ഏറ്റുവാങ്ങി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, അബ്ദുല്‍ റഹ്്മാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, എം.എസ് ഫാറൂഖ് തളങ്കര, സിയാദ് സംബന്ധിച്ചു.
Post a Comment
0 Comments