Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി: നാസര്‍ ചേറ്റിക്കുണ്ട് പ്രസി., നജീബ് പൂച്ചക്കാട് ജന. സെക്ര


പള്ളിക്കര (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്നു. പ്രസിഡന്റായി നാസര്‍ ചേറ്റിക്കുണ്ട്, ജനറല്‍ സെക്രട്ടറി നജീബ് പൂച്ചക്കാട്, ട്രഷറര്‍ ഹാരിസ് മാസ്തിഗുഡ്ഡ, വൈസ് പ്രസിഡന്റ് സിറാജ് മഠത്തില്‍, റഷീദ് ബേക്കല്‍, ജോ. സെക്രട്ടറി ഖാരിഹ് റഹ്മാന്‍, മന്‍സൂര്‍ കെ.എച്ച് എന്നിവരെ തെരഞ്ഞെടുത്തു.

അബ്ബാസ് കൊളച്ചപ്പ് റിട്ടേണിംഗ് ഓഫീസറായിരുന്നു. ജില്ലാ പ്രസിഡന്റ്, അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് തൊട്ടി സാലി ഹാജി, പഞ്ചായത് പ്രസിഡന്റ് ഹനീഫ കുന്നില്‍, ജനറല്‍ സെകട്ടറി സിദ്ധീഖ് പള്ളിപ്പുഴ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, അസ്്‌ലം കീഴൂര്‍, ഷാനവാസ് എം.ബി സംബന്ധിച്ചു.










Post a Comment

0 Comments

Top Post Ad

Below Post Ad