Type Here to Get Search Results !

Bottom Ad

കെ.ടി നിയാസ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍


കാസര്‍കോട്(www.evisionnews.co): ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി കെ.ടി നിയാസിനെ അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍ സ്വാഗതം പറഞ്ഞു. കെ.എം അബ്ദുറഹ്മാന്‍, ടി.എം ഇഖ്ബാല്‍, കബീര്‍ കമ്പാര്‍, ഫൈസല്‍ കുണ്ടില്‍, അന്‍സാര്‍ പള്ളം, ഫൈസല്‍ പടിഞ്ഞാര്‍, വിനോദ് കുമാര്‍, അഫ്‌സല്‍ ഖാന്‍, അസീസ് പെരുമ്പള, മഹ്മൂദ് കുഞ്ഞിക്കാനം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad