കാഞ്ഞങ്ങാട് (www.evisionnews.co): പൊലിസിന്റെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരുപ്പൂരിയടിക്കുകയും ചെയ്തു. ആവിക്കര പി.എ ക്വാര്‍ ട്ടേഴ്സി ലെ സി.പി ആയിഷ(26)യാണ് ഭര്‍ത്താവ് ഷിഹാബിനെ സ് റ്റേഷനില്‍ വെച്ച് ചേരുപൂരി അടിച്ചത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം ഹോസ്ദുര്‍ഗ് എസ്.ഐ എന്‍.പി രാഘവ ന്റെ മുമ്പാകെ ചര്‍ച്ച ചെയ്യുന്നതിനി ടെയാണ് പ്ര കോപിതയായ ആയിഷ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തത്. ഡ്യുട്ടിയിലുണ്ടായിരുന്ന പിങ്ക് പ ട്രോള്‍ ടീമിലെ വനിതാ പൊലിസ് ഇവരെ പിടിച്ച് നീക്കുകയായിരുന്നു. സംഭവത്തില്‍ ആയിഷ ക്കെതി രെ പൊലിസ് സ്വ മേധയ കേ സെടുത്തു.
Post a Comment
0 Comments