Type Here to Get Search Results !

Bottom Ad

വോഡഫോണ്‍, എയര്‍ടെല്ലിന് പിന്നാലെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ജിയോയും

ന്യൂഡല്‍ഹി (www.evisionnews.co): മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍- ഐഡിയ, എയര്‍ടെല്‍, ജിയോ കമ്പനികള്‍. ഐഡിയ വോഡഫോണിനും എയര്‍ടെല്ലിനും പിന്നാലെയാണ് റിലയന്‍സ് ജിയോയും മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചത്. ജിയോയുടെ നിരക്ക് വര്‍ധന ഡിസംബര്‍ ആറ് മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad