കാഞ്ഞങ്ങാട് (www.evisionnews.co): അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കൗണ്‍സില്‍ യോഗം മാണിക്കോത്ത് പഞ്ചായത്ത് ലീഗോഫിസില്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു.
വണ്‍ഫോര്‍ അബ്ദുറഹ്്മാന്‍, മുബാറക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, പി.എം ഫാറൂഖ്, നൗഷാദ് കൊത്തിക്കാല്‍, ശംസു കൊളവയല്‍, നൗഷാദ് എം.പി, ഇല്യാസ് യു.വി, അയ്യൂബ് ഇക്ബാല്‍ നഗര്‍, നദീര്‍ കൊത്തിക്കാല്‍, റിയാസ് മുക്കൂട്, ഫൈസല്‍ ചിത്താരി, ഷൗക്കത്ത് അതിഞ്ഞാല്‍, ഉമ്മര്‍ സൗത്ത് ചിത്താരി, മുഹമ്മദലി പീടികയില്‍, ജംഷീദ് ചിത്താരി, ജബ്ബാര്‍ ചിത്താരി സംസാരിച്ചു.
ഭാരവാഹികള്‍: സലീം ബാരിക്കാട് (പ്രസി), മുസമ്മില്‍ അതിഞ്ഞാല്‍ (സീനി. വൈസ് പ്രസി), മുസ്തഫ ചിത്താരി, സഹദ് പാലായി (വൈസ്. പ്രസി), ഉനൈസ് മുബാറക് (ജന. സെക്ര), നബീല്‍ മുക്കൂട്, ഐ.എം.കെ നൗഷാദ് ഇക്ബാല്‍ നഗര്‍ (സെക്ര), ജസീര്‍ മാണിക്കോത്ത് (ട്രഷ).
Post a Comment
0 Comments