കാസര്‍കോട് (www.evisionnews.co): ഫ്രെയിംസ് '19 രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 29, 30, 31 തിയതികളിലായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ചലച്ചിത്രമേള അരങ്ങേറുക. വിദ്യാര്‍ത്ഥികള്‍ക്ക് 200രൂപയും മറ്റുള്ളവര്‍ക്ക് 300രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. വിശദ വിവരങ്ങള്‍ക്ക് www.frames-kiff.com സന്ദര്‍ശിക്കുക. ഫോണ്‍: 9400432357 / 7736365958.
Post a Comment
0 Comments