ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് തീ പിടിത്തം. ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നും തീ നിയന്ത്രണ വിധേയമാണെന്നും റിപ്പോര്‍ട്ട്. ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീ പിടിത്തം ഉണ്ടായത്. ഒമ്പത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
Post a Comment
0 Comments