ദോഹ (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്ലന്‍ മദ്രസ പദ്ധതിയുടെ മൂന്നാംഘട്ട ഫണ്ട് മുനവ്വിറുല്‍ ഇസ്ലാം ദര്‍സ് ആന്റ് ജൂനിയര്‍ കോളജ്, ഡിടുപ മൊഗ്രാല്‍ പുത്തൂര്‍ കോളേജിന്ന് നല്‍കുന്ന ഫണ്ട് പ്രസിഡന്റ് ബഷീര്‍ മജല്‍ അന്‍വര്‍ കടവത്തിന് കൈമാറി. ആദ്യഘട്ടം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്തിലെ നൂറ്റി അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാകിറ്റും രണ്ടാംഘട്ടം 250മദ്രസാ വിദ്യാര്‍ത്ഥികള്‍കുള്ള കിറ്റും വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. നവാസ് ആസാദ് നഗര്‍, മുഹമ്മദ് അബ്ദുള്ള പ്രസംഗിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ ഖത്തര്‍ കെ.എം.സി.സിയുട അഹ്ലന്‍ മദ്രസ പദ്ധതി ഫണ്ട് കൈമാറി
12:24:00
0
ദോഹ (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്ലന്‍ മദ്രസ പദ്ധതിയുടെ മൂന്നാംഘട്ട ഫണ്ട് മുനവ്വിറുല്‍ ഇസ്ലാം ദര്‍സ് ആന്റ് ജൂനിയര്‍ കോളജ്, ഡിടുപ മൊഗ്രാല്‍ പുത്തൂര്‍ കോളേജിന്ന് നല്‍കുന്ന ഫണ്ട് പ്രസിഡന്റ് ബഷീര്‍ മജല്‍ അന്‍വര്‍ കടവത്തിന് കൈമാറി. ആദ്യഘട്ടം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്തിലെ നൂറ്റി അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാകിറ്റും രണ്ടാംഘട്ടം 250മദ്രസാ വിദ്യാര്‍ത്ഥികള്‍കുള്ള കിറ്റും വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. നവാസ് ആസാദ് നഗര്‍, മുഹമ്മദ് അബ്ദുള്ള പ്രസംഗിച്ചു.
Post a Comment
0 Comments