Type Here to Get Search Results !

Bottom Ad

നഗരസഭ ഉപതെരഞ്ഞെടുപ്പ്: തെരുവത്ത് വാര്‍ഡില്‍ മുസ്ലിം ലീഗിന് ജയം

കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് നഗരസഭയിലെ 22-ാം വാര്‍ഡായ തെരുവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ ആര്‍ റീത്തയ്ക്ക് ജയം. 175 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിലെ എം ബിന്ദുവിനെ പരാജയപ്പെടുത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്ന വിശ്വനാഥന്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad