Type Here to Get Search Results !

Bottom Ad

കര്‍ഷക തിലകം അവാര്‍ഡ് ജേതാവ് ഖദീജ മുഹമ്മദിന് ആദരം


കാസര്‍കോട് (www.evisionnews.co): സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക തിലകം അവാര്‍ഡ് ജേതാവ് ഖദീജ മുഹമ്മദ് മൊഗ്രാല്‍ പുത്തൂരിന് കാസര്‍കോട് ജില്ലാ കര്‍ഷക കൂട്ടായ്മയുടെ ഉപഹാരം പാരലല്‍ കോളജ് അസേസിയേഷന്‍ ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ് സമ്മാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad