കേരളം (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം. തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് സംയുക്ത പ്രക്ഷോഭം നടത്താന്‍ തീരുമാനമായത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തില്‍ എം.എല്‍.എ മാരും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം
17:14:00
0
കേരളം (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം. തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് സംയുക്ത പ്രക്ഷോഭം നടത്താന്‍ തീരുമാനമായത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തില്‍ എം.എല്‍.എ മാരും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുക്കും.
Post a Comment
0 Comments