കാഞ്ഞങ്ങാട് (www.evisionnews.co) പേരാല്‍ വളളിക്കുന്ന് മഹേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം. ക്ഷേത്രത്തിലേക്ക് കടക്കുന്ന പ്രധാന വാതിലിന്റെ പൂട്ടുപൊട്ടിച്ച് അകത്തു കടക്കാനായിരുന്നു ശ്രമം. രണ്ടാമത്തെ പൂട്ടു പൊളിക്കാനുള്ള ശ്രമംനടന്നെങ്കിലും വിജയിച്ചില്ല. രാവിലെ ക്ഷേത്രത്തിലെത്തിയ വഴിപാട് ക്ലര്‍ക്കാണ് പൂട്ടുപൊളിച്ചത് കണ്ടത്. ഉടന്‍ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. ക്ഷേത്രം സെക്രട്ടറി കെ. രാജന്‍ നീലേശ്വരം പൊലിസില്‍ പരാതി നല്‍കി.
Post a Comment
0 Comments