കാസര്‍കോട് (www.evisionnews.co): സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്ത്രീയുടെ ഒന്നരപവന്‍ സ്വര്‍ണ്ണമാലയുമായി മുങ്ങിയ ഉപ്പള സ്വദേശി തൃശൂരില്‍ അറസ്റ്റില്‍. ഉപ്പള കൈക്കമ്പയിലെ മുഹമ്മദ് മുസ്തഫയെ (40)യാണ് തൃശൂര്‍ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ മറ്റൊരു സ്ത്രീയില്‍ നിന്നും ഈ രീതിയില്‍ മാല തട്ടിയെടുത്ത കേസില്‍ റിമാന്റിലായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം തട്ടിപ്പ് തുടരുകയായിരുന്നു.
Post a Comment
0 Comments