കേരളം (www.evisionnews.co): തിരുവല്ലത്ത് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച യുവാവ് മരിച്ചു. മോഷണക്കുറ്റമാരോപിച്ച് നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തിലടക്കം പൊള്ളലേല്‍പിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. മുട്ടക്കാട് സ്വദേശി അജേഷ് ആണ് കൊല്ലപ്പെട്ടത്. അടിവയറ്റില്‍ വെട്ടുകത്തി ചൂടാക്കി പൊള്ളലേല്‍പിച്ചായിരുന്നു മര്‍ദ്ദനമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനനേന്ദ്രിയത്തിലും പൊള്ളലേല്‍പിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
Post a Comment
0 Comments