കാസര്‍കോട് (www.evisionnews.co): അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സ്‌നേഹ തണലില്‍ അഞ്ചു വര്‍ഷം എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടിക്ക് നല്‍കി നിര്‍വഹിച്ചു. കൂട്ടായ്മ ഭാരവാഹികളായ സിദ്ദീക്ക് പള്ളം, സാബിര്‍ ജര്‍മന്‍ സംബന്ധിച്ചു.
സ്‌നേഹ തണലില്‍ അഞ്ചു വര്‍ഷം: ബ്രോഷര്‍ പ്രകാശനം ചെയ്തു
08:45:00
0
കാസര്‍കോട് (www.evisionnews.co): അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സ്‌നേഹ തണലില്‍ അഞ്ചു വര്‍ഷം എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടിക്ക് നല്‍കി നിര്‍വഹിച്ചു. കൂട്ടായ്മ ഭാരവാഹികളായ സിദ്ദീക്ക് പള്ളം, സാബിര്‍ ജര്‍മന്‍ സംബന്ധിച്ചു.
Post a Comment
0 Comments